Latest News

കേന്ദ്ര വിരുദ്ധ സമരം: എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ജാമ്യം

കേന്ദ്ര വിരുദ്ധ സമരം: എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ജാമ്യം
X

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ഒന്നര വര്‍ഷം മുമ്പ് എറണാകുളം സെന്‍ട്രല്‍ എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എം.എല്‍.എമാരായ വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, വി ഡി സതീശന്‍, റോജി ജോണ്‍, മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങിയ നേതാക്കളാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന) കോടതി മുമ്പാകെ ഹാജരായി ജാമ്യമെടുത്തത്.

Next Story

RELATED STORIES

Share it