- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും
BY sudheer11 Feb 2022 1:08 PM GMT

X
sudheer11 Feb 2022 1:08 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
ആഗോള വിപണിയെ ഉലച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി
13 Jun 2025 6:09 AM GMTഇസ്രായേലിലേക്ക് നൂറോളം ഡ്രോണുകള്‍ അയച്ച് ഇറാന് (വീഡിയോ)
13 Jun 2025 5:35 AM GMTആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ വിവരം അറിയിച്ചിരുന്നു: ഡോണള്‍ഡ് ട്രംപ്
13 Jun 2025 5:33 AM GMTമുസ്ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു(video)
13 Jun 2025 5:26 AM GMTമരണം പെയ്ത മഹാദുരന്തം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം...
13 Jun 2025 5:05 AM GMTസയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി ...
13 Jun 2025 4:57 AM GMT