Latest News

അമിതാഭ് ബച്ചൻ ആശുപത്രിയിൽ

അമിതാഭ് ബച്ചൻ ആശുപത്രിയിൽ
X

മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it