Latest News

ഇന്ത്യ-പാക് സംഘര്‍ഷം; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി

ഇന്ത്യ-പാക് സംഘര്‍ഷം; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി
X

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി. അതിര്‍ത്തി, വിമാനത്താവള സുരക്ഷ എന്നിവ സംബന്ധിച്ച അവലോകനമാണ് നടക്കുന്നത്. ബിഎസ്എഫ്, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍മാര്‍, ഇന്റലിജന്‍സ് ബ്യൂറോ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.




Next Story

RELATED STORIES

Share it