Latest News

പൂച്ചോലമാട് സ്വദേശി ആമിനകുട്ടി നിര്യാതയായി

പൂച്ചോലമാട് സ്വദേശി ആമിനകുട്ടി നിര്യാതയായി
X

പൂച്ചോലമാട്: സ്വദേശി പൂവില്‍ ബഷീറിന്റെ ഭാര്യ ആമിനകുട്ടി വി പി നിര്യാതയായി. 60 വയസ്സായിരുന്നു.

മക്കള്‍: അഷ്‌റഫ്,നദീര്‍,നദീറ,നൗഷിറ

മരുമക്കള്‍: റഫീഖ്,സൈനുല്‍ ആബിദ്‌.

ജനാസ നിസ്കാരം 29/3/21 - തിങ്കൾ രാവിലെ 9 മണിക്ക് പൂച്ചോലമാട് ജുമാമസ്ജിദിൽ.

Next Story

RELATED STORIES

Share it