Latest News

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടെ, ഇസ്രായേലി ചെങ്കടല്‍ തുറമുഖമായ എലാറ്റില്‍ നങ്കൂരമിട്ട് യുഎസ് കപ്പല്‍

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടെ, ഇസ്രായേലി ചെങ്കടല്‍ തുറമുഖമായ എലാറ്റില്‍ നങ്കൂരമിട്ട് യുഎസ് കപ്പല്‍
X

എലാറ്റില്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, യുഎസ് നാവികസേനയുടെ കപ്പലായ യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) ഇസ്രായേലി ചെങ്കടല്‍ തുറമുഖമായ എലാറ്റില്‍ നങ്കൂരമിട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സന്ദര്‍ശനമാണിതെന്നും ഐഡിഎഫും യുഎസ് സേനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണെന്നും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംഭവം ചര്‍ച്ചയായിരിക്കുകയാണ്.

Next Story

RELATED STORIES

Share it