- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേപ്പാളില്‍ കുടുങ്ങിയ പ്രവാസികളെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിക്കണമെന്ന് എ.എം.ആരിഫ് എം.പി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിസാകാലാവധി തീരുന്നതിനു മുന്‍പ് കാഠ്മണ്ഡുവില്‍ നിന്നും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യാനായി എത്തി നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ അടിയന്തരമായി അതതു രാജ്യങ്ങളില്‍ എത്തിക്കാന്‍ കേന്ദ്രം സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു.
കരുതിയതിനേക്കാള്‍ ഏറെ ദിവസം നേപ്പാളില്‍ താമസിക്കേണ്ടി വന്നതു മൂലം പണമെല്ലാം തീര്‍ന്ന് താമസസൗകര്യവും ഭക്ഷണവും പോലുമില്ലാതെ ആയിരക്കണക്കിന് മലയാളികളാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എം.പി. സൂചിപ്പിച്ചു.
RELATED STORIES
രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ...
28 July 2025 2:22 PM GMTഫലസ്തീന് രാഷ്ട്ര രൂപീകരണം; യുഎന്നില്‍ ചര്‍ച്ച ഉടന്‍
28 July 2025 2:06 PM GMTഇസ്രായേല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നെതര്‍ലാന്‍ഡ്സ്
28 July 2025 1:32 PM GMTഗസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദത്തോട് വിയോജിപ്പ്: ട്രംപ്
28 July 2025 12:40 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: എസ്ഐടി തലപ്പത്ത് നിന്ന് പ്രണബ് മൊഹന്തിയെ ...
28 July 2025 12:27 PM GMTകഅ്ബക്ക് സമീപം ഫലസ്തീന് പതാക ഉയര്‍ത്തിയ ആള് അറസ്റ്റില്‍
28 July 2025 12:03 PM GMT