- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം
BY NAKN9 Jun 2021 1:49 PM GMT

X
NAKN9 Jun 2021 1:49 PM GMT
കല്‍പറ്റ: എന്‍ട്രന്‍സ് പരീക്ഷക്കും മറ്റും വിവിധ സാക്ഷ്യപത്രങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. രാവിലെ 9 മുതല്‍ 5 വരെ ഏറ്റവും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ അല്ലാത്ത മറ്റ് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT''ഇന്ത്യന്‍ യുദ്ധവിമാനം വീണതല്ല, എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം'':...
31 May 2025 12:08 PM GMTഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ
31 May 2025 11:23 AM GMTബലി പെരുന്നാള്‍; ഒമാനില്‍ അഞ്ചു ദിവസം അവധി
31 May 2025 11:12 AM GMTകുമ്പളങ്ങാട് ബിജു വധം: ഒമ്പതു ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം
31 May 2025 11:03 AM GMTമുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി വിചാരണ നേരിടണമെന്ന് ...
31 May 2025 10:52 AM GMT