- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിരോധനം പരിഹാരമല്ലെന്ന് എ കെ ആന്റണി
BY BRJ28 Sep 2022 7:06 AM GMT

X
BRJ28 Sep 2022 7:06 AM GMT
കൊച്ചി: ജനാധിപത്യക്രമത്തില് നിരോധനം പരിാഹരമല്ലെന്ന് കോണ്ഗ്രസ് നേതാവും മുന് കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി. ഒരു സംഘടന നിരോധിച്ചാല് അതിലെ പ്രവര്ത്തകര് പ്രവര്ത്തിക്കും. അക്രമങ്ങളുണ്ടായാല് അതിനെതിരേ കേസെടുക്കുകയാണ് വേണ്ടത്. പോപുലര് ഫ്രണ്ടിനെതിരേ മാത്രമല്ല, അക്രമപ്രവര്ത്തനങ്ങളുണ്ടായാല് ആര്എസ്എസ്സിനെതിരേയും നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പോപുലര് ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതികരണങ്ങളാണ് കോണ്ഗ്രസ് നേതൃത്വത്തില്നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യയശാസ്ത്രത്തെ നിരോധിച്ചതുകൊണ്ട് കാര്യമല്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
Next Story
RELATED STORIES
ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ; അന്വേഷണം ത്വരിതഗതിയിലെന്ന് അന്വേഷണ സംഘം
27 July 2025 9:13 AM GMT'അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല'; ഗസയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ...
27 July 2025 9:02 AM GMTആറ്റിങ്ങലിൽ വയോധിക ഷോക്കേറ്റ് മരിച്ചു
27 July 2025 7:56 AM GMTബോയിംങ് വിമാനത്തിന് തീപിടിച്ചു; അമേരിക്കയില് വന് വിമാനാപകടം ഒഴിവായത് ...
27 July 2025 6:58 AM GMTഗസയിലെ ഇസ്രയേല് വംശഹത്യ; ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങള് രാഷ്ട്രീയ...
27 July 2025 6:37 AM GMTകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന് ...
27 July 2025 6:35 AM GMT