- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിനിടെ എയര്‍ ഇന്ത്യയുടെ ആദ്യ ആഭ്യന്തര വിമാനം കരിപ്പൂരെത്തി
BY BRJ25 May 2020 8:41 AM GMT

X
BRJ25 May 2020 8:41 AM GMT
കരിപ്പൂര്‍: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ എയര്‍ ഇന്ത്യയുടെ ആദ്യ ആഭ്യന്തര വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മുംബൈയില്‍ നിന്നുള്ള ഐ.എക്സ് 025 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് എത്തിയത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ട്.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂര്‍, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. അതില്‍ മുംബൈയില്‍ നിന്നുള്ള വിമാനമാണ് ഇപ്പോള്‍ എത്തിയത്.
Next Story
RELATED STORIES
ഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം
29 Jun 2025 1:44 PM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMT