Latest News

ജൂലൈ 21 വരെ യുഎഇ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ 21 വരെ യുഎഇ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചത്. ആ തീരുമാനമാണ് വീണ്ടും നീട്ടിയത്. എയര്‍ ഇന്ത്യയുടെ തീരുമാനം യുഎഇയിലേക്കു പോകാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി.




Next Story

RELATED STORIES

Share it