- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ്-തിരുവനന്തപുരം സര്‍വീസുകള്‍ വീണ്ടും പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
BY RVS16 Oct 2025 5:54 AM GMT

X
RVS16 Oct 2025 5:54 AM GMT
ദുബയ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിന്റര്‍ ഷെഡ്യൂളില്‍ ദുബയ്-തിരുവനന്തപുരം സര്‍വീസുകള്‍ വീണ്ടും പുനരാരംഭിച്ചു. ഡിസംബര്‍ മൂന്നുമുതല്‍ അബുദാബി-തിരുവനന്തപുരം സര്‍വീസുകളും ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. പ്രതിവാരം മൂന്നുസര്‍വീസുകള്‍ വീതം ഉണ്ടായിരിക്കും.
യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിമാനത്തിന്റെ കൃത്യമായ സമയക്രമം എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ വഴിയോ പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Next Story







