- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിസി വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
പരിശീലനത്തിന് ഉപയോഗിക്കുന്ന നമ്പര്‍ 3 എന്‍സിസി എയര്‍ യൂണിറ്റിന്റെ രണ്ട് സീറ്റുള്ള മൈക്രോലൈറ്റ് വിമാനം സംഗ്രൂര്‍-പട്യാല റോഡിലെ പട്യാല ഏവിയേഷന്‍ ക്ലബിന് സമീപമുള്ള സൈനിക പ്രദേശത്താണ് തകര്‍ന്നു വീണത്.
BY NAKN24 Feb 2020 3:14 PM GMT

X
NAKN24 Feb 2020 3:14 PM GMT
പട്യാല: പട്യാലയില്‍ എന്‍സിസി പരിശീലന വിമാനം തകര്‍ന്ന് വ്യോമസേന പൈലറ്റ് കൊല്ലപ്പെട്ടു. വിംഗ് കമാന്‍ഡര്‍ ഗുര്‍പ്രീത് സിംഗ് ചീമയാണ് കൊല്ലപ്പെട്ടത്. ട്രെയിനി കേഡറ്റിന് അപകടത്തില്‍ പരിക്കേറ്റു. പരിശീലനത്തിന് ഉപയോഗിക്കുന്ന നമ്പര്‍ 3 എന്‍സിസി എയര്‍ യൂണിറ്റിന്റെ രണ്ട് സീറ്റുള്ള മൈക്രോലൈറ്റ് വിമാനം സംഗ്രൂര്‍-പട്യാല റോഡിലെ പട്യാല ഏവിയേഷന്‍ ക്ലബിന് സമീപമുള്ള സൈനിക പ്രദേശത്താണ് തകര്‍ന്നു വീണത്. ക്ലബ്ബിന്റെ സിവില്‍ എയറോഡ്രോം സ്ട്രിപ്പില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമായിരുന്നു അപകടം. അപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ എന്‍.സി.സി പരിശീലനായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു.പട്യാലയിലെ ഗവ. മോഹിന്ദ്ര കോളേജ് വിദ്യാര്‍ത്ഥിയാണ് പരിക്കേറ്റ കേഡറ്റ് വിപന്‍ കുമാര്‍ യാദവ്. അദ്ദേഹത്തെ ചണ്ഡിമന്ദിറിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















