Latest News

ഡല്‍ഹി, ഉത്തര്‍പ്രദേശ് പോലിസിന്റെ മുസ്‌ലിം വേട്ടക്കെതിരെ തെരുവില്‍ പ്രതിഷേധം

ഡല്‍ഹി, ഉത്തര്‍പ്രദേശ് പോലിസിന്റെ മുസ്‌ലിം വേട്ടക്കെതിരെ തെരുവില്‍ പ്രതിഷേധം
X

കാളികാവ്: ഡല്‍ഹി, ഉത്തര്‍പ്രദേശ് പോലിസിന്റെ മുസ്‌ലിം വേട്ടക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാളികാവ് ഏരിയ കമ്മറ്റി കാളികാവ് ജംഷനില്‍ പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. ഫാഷിസത്തിന്റെയും വംശീയതയുടെയും നടത്തിപ്പുകാര്‍ക്ക് ലോകരാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനും ശക്തമായി തിരിച്ചടി നേരിടാന്‍ ഇനി അധിക നാളുകള്‍ വേണ്ടിവരില്ലെന്ന് യോഗം മുന്നറിയിപ്പു നല്‍കി.

പ്രതിഷേധത്തിന് ഏരിയ പ്രസിഡണ്ട് കെ നാസര്‍, ഷുക്കൂര്‍ കാളികാവ്, മുജീബ് ആലുങ്ങല്‍, സ്വാലിഹ് മഞ്ഞപ്പെട്ടി, മുജീബ് സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it