Latest News

അഡ്വ. എന്‍ ശംസുദ്ദീന്റെ മാതാവ് മറിയക്കുട്ടി അന്തരിച്ചു

അഡ്വ. എന്‍ ശംസുദ്ദീന്റെ മാതാവ് മറിയക്കുട്ടി അന്തരിച്ചു
X

മണ്ണാര്‍ക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ണാര്‍ക്കാട് സിറ്റിങ് എംഎല്‍എയുമായ അഡ്വ. എന്‍ ശംസുദ്ദീന്റെ മാതാവ് മുറിവഴിക്കല്‍ (കോളപ്പാട്ട്) വട്ടിയം വീട്ടില്‍ മറിയക്കുട്ടി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തില്‍ മുഹമ്മദ് കുട്ടി. മകള്‍: ഉമ്മുഹബീബ. ഖബറടക്കം വൈകീട്ട് 4ന് പറവണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Adv. N Shamsuddin's mother Mariyakutty passed away

Next Story

RELATED STORIES

Share it