- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടുവള്ളി മണ്ഡലത്തില്‍ തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് 6.18 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി 54 റോഡുകളുടെ പ്രവൃത്തിക്ക് 6.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അനുവദിച്ചിട്ടുള്ളത്. മരാമത്ത് പണികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍നിന്നും പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ച്, റോഡുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും രണ്ടു വര്‍ഷത്തെ ഉറപ്പ് വേണമെന്ന നിബന്ധനകളോടെയാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് എംഎല്‍എ അറിയിച്ചു.
നരിക്കുനി, മടവൂര്‍, കിഴക്കോത്ത്, കട്ടിപ്പാറ, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകള്‍, കൊടുവള്ളി നഗരസഭ എന്നിടങ്ങളിലാണ് തുക അനുവദിച്ചിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















