'ജയ് ശ്രീറാം' വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് വെല്ലുവിളിച്ച് എഡിജിപി വിജയ് സാഖറെ
BY BRJ22 Dec 2021 10:05 AM GMT

X
BRJ22 Dec 2021 10:05 AM GMT
ആലപ്പുഴ: പോലിസുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകനെക്കൊണ്ട് 'ജയ്ശ്രീറാം' വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് കേരള പോലിസ് എഡിജിപി വിജയ് സാഖറെ. എസ്ഡിപിഐ പ്രവര്‍ത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന എസ്ഡിപിഐ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ കലക്ടറേറ്റില്‍ നടന്ന സമാധാന യോഗത്തിലാണ് പോലിസ് പ്രവര്‍ത്തകരെക്കൊണ്ട് 'ജയ്ശ്രീറാം' വിളിപ്പിച്ചുവെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചത്. ഇതുസംബന്ധിച്ച് പരാതിയും നല്കി.
ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആരും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടവരല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം
19 May 2022 6:25 AM GMT