- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു
എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിനെ തല്‍സ്ഥാനത്ത് നിയമിച്ചത്
BY sudheer11 July 2022 10:40 AM GMT

X
sudheer11 July 2022 10:40 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലന്‍സിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ്പ് കേസുകള്‍ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പോലിസ് ഓഫിസറാണ് മനോജ് എബ്രഹാം. എഡിജിപി എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിനെ തല്‍സ്ഥാനത്ത് നിയമിച്ചത്.
സ്വപ്‌ന സുരേഷിന്റെ വസതിയില്‍ കയറി സരിത്തിന് കസ്റ്റഡിയിലെടുത്തതും ഷാജ് കിരണുമായി വഴിവിട്ട ബന്ധവും പുറത്തായതോടെയാണ് അജിത് കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















