- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു
BY BRJ12 Sep 2020 7:46 AM GMT

X
BRJ12 Sep 2020 7:46 AM GMT
മലപ്പുറം: ഡ്യുട്ടിക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം കണ്‍ട്രോള്‍ റും പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. വള്ളിക്കുന്ന് സ്വദേശി കെ അബ്ദുല്‍ മജീദാണ് മരിച്ചത്. 52 വയസ്സായിരുന്നു.
വള്ളിക്കുന്നിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കില്‍ ഡ്യുട്ടിക്ക് പോകുന്ന വഴിയില്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ടയര്‍ പൊട്ടുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
ഭാര്യ: മുനീറ
മക്കള്‍: സമീഹ് (പോലിസ് ട്രെയിനി, കണ്ണുര്‍ എആര്‍ ക്യാമ്പ്), സ്വബാഹ്, ഷഹല
മരുമകന്‍: സുഹൈല്‍
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















