വെണ്ണൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു
BY BRJ2 March 2022 5:01 PM GMT
X
BRJ2 March 2022 5:01 PM GMT
മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകള്‍ ദിയ(16) ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ദിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്. മേലഡൂര് സര്‍ക്കാര്‍ സമിതി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT