Latest News

തൊട്ടില്‍കയറ് കഴുത്തില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന്‍ മരിച്ചു

തൊട്ടില്‍കയറ് കഴുത്തില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന്‍ മരിച്ചു
X



പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ തൊട്ടില്‍കയര്‍ കഴുത്തില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഉള്ളണം മുണ്ടിയന്‍കാവ് ഇന്റസ്ട്രീസ് ഉടമ കാച്ചി പീടിയേക്കല്‍ അബ്ദുല്‍ കരീമിന്റ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. ഉള്ളണം എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

മാതാവ്: ആയിശാബീവി

സഹോദരങ്ങള്‍: ഖദീജത്തുല്‍ ഷംല, ഷഹില ഷറിന്‍

Next Story

RELATED STORIES

Share it