Latest News

ചെമ്മാട് സ്വദേശി സൗദിയില്‍ നിര്യാതനായി

ചെമ്മാട് സ്വദേശി സൗദിയില്‍ നിര്യാതനായി
X

ചെമ്മാട്: മലപ്പുറം ചെമ്മാട് കരിപറമ്പ് പുതുമണ്ണില്‍ ബഷീര്‍ (54) സൗദിയില്‍ നിര്യാതനായി. ഒരാഴ്ച മുന്‍പ് ഹൃദയാഘാതം മൂലം ജീസായിലെ അല്‍ അമീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാട്ടിലേക്ക് അവധിക്ക് വന്നിട്ട് മൂന്നര വര്‍ഷമായി.

ജിസാന്‍ ജിസാന്‍ ബേശില്‍ ഇക്കണോമിക് സിറ്റിയില്‍ ജീവനക്കാരനാണ്.

പരേതനായ പുതുമണ്ണില്‍ കുഞ്ഞുഹസ്സന്‍ ഹാജിയാണ് പിതാവ്. ഭാര്യയും ഒരു മകളും നാട്ടിലാണ്. ചെമ്മാട് താഹിറ ട്രാവല്‍സ് ഉടമ പുതുമണ്ണില്‍ ഹംസ സഹോദരനാണ്‌.

Next Story

RELATED STORIES

Share it