Latest News

എ മുഹമ്മദലി അന്തരിച്ചു

എ മുഹമ്മദലി അന്തരിച്ചു
X

പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേന്ദ്ര പ്രതിനിധി സഭാ അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാധ്യമം ദിനപത്രം മുന്‍ എഡിറ്ററും മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന എ മുഹമ്മദലി അന്തരിച്ചു. ഭാര്യ: എ പി ആയിഷാബി. മക്കള്‍: ഡോ. അന്‍വര്‍ മുഹമ്മദലി, ഫൈസല്‍ മുഹമ്മദലി, സുഹൈല്‍ മുഹമ്മദലി, മുഫീദ് മുഹമ്മദലി, സീമ, മുഹ്‌സിന്‍ മുഹമ്മദലി. മരുമക്കള്‍: ഹസീന അന്‍വര്‍, സറീന ഫൈസല്‍, ശാക്കിറ സുഹൈല്‍, ഹസ്ബുന മുഫീദ്, മന്‍സൂര്‍ അരങ്ങാട്ടില്‍. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതനായ എ മൊയതുപ്പ, എ സിദ്ദീഖ്, എ അബ്ദുറഹ്മാന്‍,എ ഉസ്മാന്‍, എ സഫിയ, എ ഉമ്മര്‍, എ കദീജ, എ ഹുസൈന്‍, എ കബീര്‍, എ ലൈല. വെകുന്നേരം 4ന് ആലത്തൂര്‍ ഇശാഅത്തുല്‍ ഇസ്ലാം മസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടക്കും. തുടര്‍ന്ന് വെങ്ങന്നൂര്‍ ആറാപുഴ ഇശാഅത്തുല്‍ ഇസ്ലാം ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it