- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടിയില്‍ റെയില്‍വെക്ക് സമീപം വര്‍ക് ഷോപ്പിന് തീപ്പിടിച്ചു
കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്.
BY SRF1 May 2020 10:11 AM GMT

X
SRF1 May 2020 10:11 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വര്‍ക്ക്ഷോപ്പില്‍ വാഹനത്തിന് തീപിടിച്ചു. കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്. ഒരു ട്രക്കര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളമെത്തിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്സും പരപ്പനങ്ങാടി പോലിസും സ്ഥലത്തെത്തി.
Next Story
RELATED STORIES
സായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTസാമ്പത്തികമായി തകർന്ന് ഇസ്രായേൽ
10 Oct 2024 5:14 AM GMTഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTമസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത...
6 Oct 2024 3:23 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMT