- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ ബി ബീറ്റ്‌സ് സി: അമിതാഭിന്റെ കൊവിഡ് മുക്തി പോസ്റ്ററാക്കി അമുല്‍
എ ബി ബീറ്റ്‌സ് സി (A B beats C) എന്ന തലവാചകത്തിലാണ് അമുല്‍ അമിതാഭിന്റെ ആശുപത്രി മോചനം പരസ്യ പോസ്റ്ററാക്കിയത്.
BY NAKN3 Aug 2020 5:42 PM GMT

X
NAKN3 Aug 2020 5:42 PM GMT
മുംബൈ: പ്രശസ്ത സിനിമാ താരം അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടത് ഉള്‍പ്പെടുത്തി അമുല്‍ കമ്പനി പരസ്യം പുറത്തിറക്കി. എ ബി ബീറ്റ്‌സ് സി (A B beats C) എന്ന തലവാചകത്തിലാണ് അമുല്‍ അമിതാഭിന്റെ ആശുപത്രി മോചനം പരസ്യ പോസ്റ്ററാക്കിയത്. അമുലിന്റെ പരസ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് അമിതാഭ് ട്വീറ്റ് ചെയ്തു. ' നന്ദി അമുല്‍,നിങ്ങളുടെ പോസ്റ്റര്‍ കാംപയിനില്‍ എന്നെ കുറിച്ച് ഓര്‍മിച്ചതിന്' എന്നായിരുന്നു അമിതാഭിന്റെ മറുപടി.
1946 ല്‍ ഗുജറാത്തിലെ ആനന്ദില്‍ സ്ഥാപിച്ച ക്ഷീരോല്‍പാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂല്‍. ഗുജറാത്തിലെ 36 ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്.
Next Story
RELATED STORIES
പന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
17 Jun 2025 3:16 AM GMTപാരിസ് എയര്‍ഷോയില്‍ ഇസ്രായേലിന്റെ പവലിയന് കറുത്ത തുണിയിട്ട് മറച്ചു
17 Jun 2025 3:06 AM GMTയുദ്ധത്തിന്റെ 18ാം ദിവസം ഇസ്രായേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍...
17 Jun 2025 2:47 AM GMTഇന്ത്യക്ക് 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍...
17 Jun 2025 2:19 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMT