Latest News

എടവണ്ണയില്‍ ദുരൂഹ സാഹചര്യത്തില്‍ 51കാരന്‍ മരിച്ചു

എടവണ്ണയില്‍ ദുരൂഹ സാഹചര്യത്തില്‍ 51കാരന്‍ മരിച്ചു
X

എടവണ്ണ: എടവണ്ണ ജമാലങ്ങാടിയില്‍ 51 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അമ്പായത്തിങ്ങല്‍ സക്കീര്‍ ഹുസൈനെയാണ് വീടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.

Next Story

RELATED STORIES

Share it