Top

കോഴിക്കോട് ജില്ലയില്‍ 926 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 1,057

കോഴിക്കോട് ജില്ലയില്‍ 926 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 1,057
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 926 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,183 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ഡിവിഷന്‍ 56)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 4

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( തങ്ങള്‍സ് റോഡ്)

ചാത്തമംഗലം - 1

മുക്കം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 25

കോഴിക്കോട് കോര്‍പ്പറേഷന്‍ - 10

(മേരിക്കുന്ന്, ബേപ്പൂര്‍, നടുവട്ടം)

ചക്കിട്ടപ്പാറ - 4

നരിക്കുനി - 2

അത്തോളി - 1

കുരുവട്ടൂര്‍ - 1

മണിയൂര്‍ - 1

മാവൂര്‍ - 1

ഒളവണ്ണ - 1

പെരുവയല്‍ - 1

തലക്കുളത്തൂര്‍ - 1

തിരുവളളൂര്‍ - 1

തിരുവമ്പാടി - 1

സമ്പര്‍ക്കം വഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 397

( ബേപ്പൂര്‍ , കരുവിശ്ശേരി, പൊറ്റമല്‍,പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കല്‍, മാങ്കാവ്, തിരുവണ്ണൂര്‍, എടക്കാട്, നെല്ലിക്കോട്,പുതിയറ, വേങ്ങേരി, ചേവായൂര്‍,മാത്തോട്ടം, ചക്കുംകടവ്, കോവൂര്‍, മീഞ്ചന്ത, പൊക്കുന്ന്, കൊളത്തറ, ഗോവിന്ദപുരം, നടക്കാവ്, കുതിരവട്ടം, അരക്കിണര്‍, വെളളിമാടുകുന്ന്, ചേവായൂര്‍, ജയില്‍ റോഡ്, പുതിയകടവ്, പയ്യാനക്കല്‍, വട്ടക്കിണര്‍, പന്നിയങ്കര, കുണ്ടുങ്ങല്‍, മാറാട്, വെളളയില്‍, തോപ്പയില്‍, പാറോപ്പടി, മെഡിക്കല്‍ കോളേജ്, പുതിയാപ്പ, കോയ റോഡ്, വെസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, കരിക്കാംകുളം, അത്താണിക്കല്‍, കുണ്ടുപറമ്പ്, എരഞ്ഞിക്കല്‍, പുതിയറ, പൈപ്പ് ലൈന്‍ റോഡ്, ഡിവിഷന്‍ 60,62,67,74 )

ഒളവണ്ണ - 43

ഫറോക്ക് - 42

തിരുവളളൂര്‍ - 29

മണിയൂര്‍ - 29

കൊടിയത്തൂര്‍ - 26

പേരാമ്പ്ര - 25

ചോറോട് - 24

കുന്ദമംഗലം - 19

ചെറുവണ്ണൂര്‍.ആവള - 17

മുക്കം - 17

കക്കോടി - 16

ചങ്ങരോത്ത് - 12

നരിക്കുനി - 11

കടലുണ്ടി - 10

വാണിമേല്‍ - 10

ചേളന്നൂര്‍ - 9

തിരുവമ്പാടി - 9

തിക്കോടി - 8

പുറമേരി - 8

ചക്കിട്ടപ്പാറ - 8

നന്മണ്ട - 8

പെരുവയല്‍ - 7

കൊയിലാണ്ടി - 7

കുറ്റ്യാടി - 6

മൂടാടി - 6

ഒഞ്ചിയം - 6

വടകര - 6

നാദാപുരം - 6

പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 8

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5 (ആരോഗ്യപ്രവര്‍ത്തകര്‍)

ചെറുവണ്ണൂര്‍.ആവള - 1 (ആരോഗ്യപ്രവര്‍ത്തക)

ചക്കിട്ടപ്പാറ - 1 (ആരോഗ്യപ്രവര്‍ത്തക)

കോടഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)

Next Story

RELATED STORIES

Share it