Latest News

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിനും സാധ്യത

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിനും സാധ്യത
X

തിരുവനന്തപുരം: തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളായി സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളും ലക്ഷദ്വീപും മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ മഹോപാത്ര അറിയിച്ചു. അടുത്ത് 24 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it