Latest News

രാജസ്ഥാനിലെ ഗോശാലയില്‍ ഒരൊറ്റ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് 80 പശുക്കള്‍ക്ക്

രാജസ്ഥാനിലെ ഗോശാലയില്‍ ഒരൊറ്റ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് 80 പശുക്കള്‍ക്ക്
X

ചുറു: രാജസ്ഥാനിലെ ചുറുവിലെ ബിലിയൂബാസ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ശാലയില്‍ ഒരു ദിവസം കൊണ്ട് 80 പശുക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാരണം വ്യക്തമല്ല.

ഭക്ഷ്യവിഷബാധയാണോ മറ്റെന്തിങ്കിലും രോഗങ്ങള്‍ മൂലമാണോ എന്ന കാര്യം ഉടന്‍ പരിശോധിക്കുമെന്ന് തഹസില്‍ദാര്‍ കുതേന്ദ്ര കന്‍വാര്‍ പറഞ്ഞു.

പശുക്കള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it