Latest News

എട്ടുവയസുകാരന്‍ തോട്ടില്‍ വീണുമരിച്ചു

എട്ടുവയസുകാരന്‍ തോട്ടില്‍ വീണുമരിച്ചു
X

കാസര്‍കോട്: എട്ടുവയസുകാരന്‍ തോട്ടില്‍ വീണുമരിച്ചു. ബന്തിയോട് കൊച്ചക്കാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിന് മുന്നിലെ തോട്ടില്‍ സുല്‍ത്താന്‍ വീണത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it