- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 722 പേര്‍ക്ക് കൊവിഡ്; 561 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ 722 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 710 പേര്‍ പോസിറ്റീവ് ആയി. ഇന്ന് പുതുതായി വന്ന 1,295 പേരുള്‍പ്പെടെ ജില്ലയില്‍ 21,829 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,43,949 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 82 പേരുള്‍പ്പെടെ 974 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 634 പേരുള്‍പ്പെടെ ആകെ 9,246 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 266 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 8,980 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 85,926 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 5
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
കടലുണ്ടി 1
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 1
നാദാപുരം 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2
ചങ്ങരോത്ത് 1
കടലുണ്ടി 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 5
അത്തോളി 1
മാവൂര്‍ 1
ഒളവണ്ണ 1
പയ്യോളി 1
പെരുമണ്ണ 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 158
( പി. വി. സാമി റോഡ്, ചെറുവണ്ണൂര്‍, കാളൂര്‍ റോഡ്, വെളളിപ്പറമ്പ്, ഗോവിന്ദപുരം, മേരിക്കുന്ന്, നടുവട്ടം, ചിന്താവളപ്പ്, പരപ്പില്‍, പുതിയറ, എരഞ്ഞിപ്പാലം, കല്ലായി, മാവൂര്‍ റോഡ്, ചെലവൂര്‍, അരീക്കാട്, അരക്കിണര്‍, പന്നിയങ്കര, കണ്ണൂര്‍ റോഡ്, വെളളിമാടുകുന്ന്, ചുങ്കം, എന്‍.ജി. ഒ (കോര്‍ട്ടേഴ്‌സ്), പുതിയങ്ങാടി, പുതിയപാലം, കരുവിശ്ശേരി, കിണാശ്ശേരി, കണ്ണാടിക്കല്‍, മൊകവൂര്‍, എരഞ്ഞിക്കല്‍, തിരുവണ്ണൂര്‍, നെല്ലിക്കോട്, എടക്കാട്, കോയ റോഡ്, കരിക്കാംകുളം, മാളിക്കടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, നടക്കാവ്, ചേവരമ്പലം, നല്ലളം, ബേപ്പൂര്‍, കോട്ടൂളി, കുതിരവട്ടം, വെങ്ങാലി, കണ്ടംകുളങ്ങര, പുതിയാപ്പ, ചെട്ടിക്കുളം, പുതിയനിരത്ത്, കൊമ്മേരി)
കുന്ദമംഗലം 36
മണിയൂര്‍ 31
ചോറോട് 27
നൊച്ചാട് 25
പയ്യോളി 24
നരിക്കുനി 20
ചേളന്നൂര്‍ 19
തിക്കോടി 18
മുക്കം 17
ഒളവണ്ണ 16
കടലുണ്ടി 15
കാവിലുംപാറ 15
കൊടിയത്തൂര്‍ 14
പെരുവയല്‍ 14
കക്കോടി 12
കുരുവട്ടൂര്‍ 12
അത്തോളി 11
മടവൂര്‍ 11
താമരശ്ശേരി 11
തൂണേരി 10
വടകര 10
കൂരാച്ചുണ്ട് 8
ചങ്ങരോത്ത് 7
ചെറുവണ്ണൂര്‍.ആവള 7
ഫറോക്ക് 7
പുതുപ്പാടി 7
തിരുവമ്പാടി 7
കാരശ്ശേരി 6
ബാലുശ്ശേരി 6
കിഴക്കോത്ത് 6
കുടരഞ്ഞി 6
മരുതോങ്കര 6
മാവൂര്‍ 6
പനങ്ങാട് 6
പുറമേരി 6
വില്യാപ്പളളി 6
ചാത്തമംഗലം 5
കട്ടിപ്പാറ 5
കൊടുവളളി 5
കൊയിലാണ്ടി 5
കുറ്റിയാടി 5
നാദാപുരം 5
നടുവണ്ണൂര്‍ 5
രാമനാട്ടുകര 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 4
വടകര 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















