- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്ധ്രാപ്രദേശില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
BY SHN15 Oct 2019 2:08 PM GMT
X
SHN15 Oct 2019 2:08 PM GMT
അമരാവതി: കര്‍ണാടകയില്‍ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ള സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. തെലങ്കാനയിലേയും ആന്ധ്രയിലേയും തീര്ത്ഥാടനകേന്ദ്രത്തിലേക്കാണ് ഇവര്‍ യാത്രചെയ്തിരുന്നത്. മരേദുമില്ലി--വാല്മീകിക്കൊണ്ട റോഡില്‍വച്ച് ഇവര്‍ സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലുമാണ് കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
''ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടുതല്‍ പിന്തുണ...
6 July 2025 4:06 AM GMTജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്:...
6 July 2025 3:40 AM GMT'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
6 July 2025 3:29 AM GMT'കെറ്റാമെലോണ്‍' വഴി എഡിസന് സമ്പാദിച്ചത് 10 കോടി
6 July 2025 2:36 AM GMTവീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMT