ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര് മരിച്ചു.
ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാശ്രമം തുടരുകയാണ് പോലിസ്.
BY RSN25 Jun 2019 5:08 AM GMT
X
RSN25 Jun 2019 5:08 AM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര് മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാശ്രമം തുടരുകയാണ് പോലിസ്. അപകടം നടന്നെതിനെ കുറിച്ച് വിവരം ലഭ്യമല്ലന്നും അന്വോഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT