Latest News

ഇടുക്കി ജില്ലയില്‍ 59 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 59 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 59 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞുള്ള പരിശോധന ഫലവും ഇന്നത്തെ ഫലത്തിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം: അയ്യപ്പന്‍ കോവില്‍ സ്വദേശിനി (70), അറക്കുളം പതിപ്പള്ളി സ്വദേശി (24), കരിങ്കുന്നം സ്വദേശിനി (38), കരിങ്കുന്നം സ്വദേശി (44), കരിങ്കുന്നം സ്വദേശി (41), കരിങ്കുന്നം സ്വദേശി (60), കരിങ്കുന്നം സ്വദേശിനി (54), വെള്ളയാംകുടി സ്വദേശിനി (13), വെള്ളയാംകുടി സ്വദേശിനിയായ നാല് വയസ്സുകാരി, വെള്ളയാംകുടി സ്വദേശിനി (38), ഉപ്പുകുന്ന് സ്വദേശിനി (52), ചെറുതോണി സ്വദേശിനി (45), ചെറുതോണി സ്വദേശി (24), ചെറുതോണി സ്വദേശിനി (20), ചെറുതോണി സ്വദേശി (30), ചെറുതോണി സ്വദേശി (51), ചെറുതോണി സ്വദേശി (51), ചെറുതോണി സ്വദേശി (24), മൂന്നാര്‍ സ്വദേശി (22), മൂന്നാര്‍ സ്വദേശി (20), മൂന്നാര്‍ സ്വദേശിനി (50), മൂന്നാര്‍ സ്വദേശിനി (27), മൂന്നാര്‍ സ്വദേശി (46), നാരകക്കാനം സ്വദേശിനി (34), കഞ്ഞിക്കുഴി സ്വദേശി (26), വാത്തിക്കുടി സ്വദേശി (27), കട്ടപ്പന സ്വദേശി (28),

കരിങ്കുന്നം സ്വദേശിനി (11), മാന്നാര്‍ സ്വദേശി (27). പത്തനംതിട്ട ജില്ലയാണ്.

ആഭ്യന്തര യാത്ര 20

ബൈസണ്‍വാലി സ്വദേശി (33) ബാംഗ്ലൂര്‍, ചക്കുപള്ളം സ്വദേശിനി (20) തമിഴ്‌നാട് , ദേവികുളം സ്വദേശി (18) കോയമ്പത്തൂര്‍,

കാമാക്ഷി സ്വദേശി (38) ഹൈദരാബാദ്, പള്ളിവാസല്‍ സ്വദേശി (15) മാര്‍ത്താണ്ഡം തമിഴ്‌നാട്, പള്ളിവാസല്‍ സ്വദേശി (53) മാര്‍ത്താണ്ഡം തമിഴ്‌നാട്, പള്ളിവാസല്‍ സ്വദേശി (30) മാര്‍ത്താണ്ഡം തമിഴ്‌നാട്, പള്ളിവാസല്‍ സ്വദേശി (43) മാര്‍ത്താണ്ഡം തമിഴ്‌നാട്, പള്ളിവാസല്‍ കുരിശുപാറ സ്വദേശി (28) മാര്‍ത്താണ്ഡം തമിഴ്‌നാട്, പള്ളിവാസല്‍ കുരിശുപാറ സ്വദേശി (47) മാര്‍ത്താണ്ഡം തമിഴ്‌നാട്, മൂന്നാര്‍ സ്വദേശി (25) മധുരൈ, മൂന്നാര്‍ സ്വദേശിനി (21) മധുരൈ, മൂന്നാര്‍ സ്വദേശി (48) മധുരൈ, മൂന്നാര്‍ സ്വദേശി (49) മധുരൈ, മൂന്നാര്‍ സ്വദേശിനി (50) കോയമ്പത്തൂര്‍, ഉടുമ്പന്‍ചോല സ്വദേശി (50) തേനി, ഉടുമ്പന്‍ചോല സ്വദേശിനി (45) തേനി, ഉടുമ്പന്‍ചോല സ്വദേശിനിയായ എട്ടു വയസ്സുകാരി തേനി, പുറപ്പുഴ സ്വദേശിനി (24) ബാംഗ്ലൂര്‍, കുമളി സ്വദേശി (32) കമ്പം.

വിദേശത്ത് നിന്നെത്തിയവര്‍ 10

ഏലപ്പാറ സ്വദേശി (47) ദുബയ്, കട്ടപ്പന സ്വദേശി (27) ദുബയ്, കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശി (32) , വണ്ണപ്പുറം സ്വദേശി (41),

കട്ടപ്പന സ്വദേശി (46) ദുബയ്.

മുണ്ടിയെരുമ കെപി കോളനി സ്വദേശിനി (32) സൗദി, മണക്കാട് ചിറ്റൂര്‍ സ്വദേശിനി (57)സൗദി.

ഉപ്പുതറ ചീന്തലാര്‍ സ്വദേശി (56) ഒമാന്‍.

ഉപ്പുതറ സ്വദേശി (51). എത്യോപ്യ, കുമളി സ്വദേശി (23) എത്യോപ്യ.

Next Story

RELATED STORIES

Share it