- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി 484 പേരാണ് ചികില്‍സയിലുളളത്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,591 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഇന്ന് രോഗം ബാധിച്ചവര്‍:
1. കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 43 വയസ്സ് പുരുഷന്‍.
2. കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 47 വയസ്സ് സ്ത്രീ.
3. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തളിക്കുളം സ്വദേശി 25 വയസ്സ് സ്ത്രീ.
4. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചേരി സ്വദേശി 65 വയസ്സ് പുരുഷന്‍.
5. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കരിമത്ര സ്വദേശി 35 വയസ്സ് സ്ത്രീ.
6. ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ വില്‍വട്ടം സ്വദേശി 34 വയസ്സ് പുരുഷന്‍.
7. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 58 വയസ്സ് സ്ത്രീ.
8. കെ.എസ്.ഇ ക്ലസ്റ്റര്‍ ചെട്ടിക്കുളം സ്വദേശി 21 വയസ്സ് പുരുഷന്‍.
9. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പോട്ട സ്വദേശി 42 വയസ്സ് പുരുഷന്‍.
10. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 35 വയസ്സ് പുരുഷന്‍.
11. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 45 വയസ്സ് പുരുഷന്‍.
12. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 2 വയസ്സ് ആണ്‍കുട്ടി.
13. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 34 വയസ്സ് സ്ത്രീ.
14. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 12 വയസ്സ് ആണ്‍കുട്ടി.
15. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 12 വയസ്സ് ആണ്‍കുട്ടി.
16. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 46 വയസ്സ് സ്ത്രീ.
17. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 47 വയസ്സ് സ്ത്രീ.
18. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 25 വയസ്സ് പുരുഷന്‍.
19. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 52 വയസ്സ് പുരുഷന്‍.
20. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 2 മാസം പെണ്‍കുട്ടി.
21. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 59 വയസ്സ് സ്ത്രീ.
22. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 5 വയസ്സ് ആണ്‍കുട്ടി.
23. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 31 വയസ്സ് സ്ത്രീ.
24. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 39 വയസ്സ് പുരുഷന്‍.
25. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 88 വയസ്സ് സ്ത്രീ.
26. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 57 വയസ്സ് സ്ത്രീ.
27. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 70 വയസ്സ് സ്ത്രീ.
28. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 36 വയസ്സ് സ്ത്രീ.
29. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൂടപ്പുഴ സ്വദേശി 57 വയസ്സ് പുരുഷന്‍.
30. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അന്നമ്മനട സ്വദേശി 10 വയസ്സ് പെണ്‍കുട്ടി.
31. കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി 25 വയസ്സ് പുരുഷന്‍.
32. കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി 35 വയസ്സ് പുരുഷന്‍.
33. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 42 വയസ്സ് പുരുഷന്‍.
34. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 65 വയസ്സ് സ്ത്രീ.
35. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ താന്ന്യം സ്വദേശി 6 വയസ്സ് ആണ്‍കുട്ടി.
36. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി 56 വയസ്സ് പുരുഷന്‍.
37. സസമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി 22 വയസ്സ് പുരുഷന്‍.
38. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നടത്തറ സ്വദേശി 54 വയസ്സ് പുരുഷന്‍.
39. കെ.എസ്.ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 8 വയസ്സ് ആണ്‍കുട്ടി.
40. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 4 വയസ്സ് പെണ്‍കുട്ടി.
41. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 33 വയസ്സ് സ്ത്രീ.
42. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പറപ്പൂക്കര സ്വദേശി 85 വയസ്സ് സ്ത്രീ.
43. ലക്ഷദ്വീപില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 46 വയസ്സ് പുരുഷന്‍.
44. കര്‍ണ്ണാടകയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി 47 വയസ്സ് സ്ത്രീ.
45. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 54 വയസ്സ് പുരുഷന്‍.
46. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 58 വയസ്സ് പുരുഷന്‍.
47. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 47 വയസ്സ് സ്ത്രീ.
48. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ മാടക്കത്തറ സ്വദേശി 33 വയസ്സ് സ്ത്രീ.
49. പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ സ്വദേശി 24 വയസ്സ് സ്ത്രീ.
50. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 62 വയസ്സ് പുരുഷന്‍.
51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 22 വയസ്സ് പുരുഷന്‍.
52. കെ.എല്‍.എഫ് . ക്ലസ്റ്റര്‍ പറപ്പൂക്കര സ്വദേശി 34 വയസ്സ് പുരുഷന്‍.
53. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 8 വയസ്സ് ആണ്‍കുട്ടി.
54. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 10 വയസ്സ് പെണ്‍കുട്ടി.
55. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 4 വയസ്സ് പെണ്‍കുട്ടി.
56. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 18 വയസ്സ് ആണ്‍കുട്ടി.
57. ദമാമില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി 36 വയസ്സ് പുരുഷന്‍.
58. ദമാമില്‍ നിന്ന് വന്ന 23 വയസ്സ് സ്ത്രീ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















