മിസോറാമില്‍ പുതുതായി 5 പേര്‍ക്ക് കൊവിഡ്
BY BRJ14 Dec 2020 2:23 AM GMT

X
BRJ14 Dec 2020 2:23 AM GMT
ഐസ്വാള്‍: മിസോറാമില്‍ 5 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,040 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതുവരെ സംസ്ഥാനത്ത് 3,847 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 186 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ തുടരുന്നു. ഇതുവരെ സംസ്ഥാനത്ത് ത7 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന റാപിഡ് ആന്റിജന്‍ പരിശോധനയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് വഴി നടത്തിയ പരിശോധനയില്‍ ആര്‍ക്കും കൊവിഡ് കണ്ടെത്തിയിട്ടില്ല.
Next Story
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTഹര് ഘര്‍ തിരംഗയ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം
13 Aug 2022 2:22 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTട്രംപിന്റെ വസതിയിലെ റെയ്ഡ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട 'അതീവ രഹസ്യ'...
13 Aug 2022 1:26 AM GMTരാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; സപ്തംബര്‍ 11ന് കേരളത്തില്‍
13 Aug 2022 1:03 AM GMT