Latest News

ഏറ്റുമുട്ടല്‍: ഗഡ്ച്ചിറോളിയില്‍ 5 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടല്‍: ഗഡ്ച്ചിറോളിയില്‍ 5 മാവോവാദികള്‍ കൊല്ലപ്പെട്ടു
X

ഗഡ്ച്ചിറോളി( മഹാറാഷ്ട്ര): ഗഡ്ച്ചിറോളിയില്‍ ഗ്യാരാപട്ടി പ്രദേശത്ത് ഞായറാഴ്ച രാത്രി മഹാരാഷ്ട്ര പോലിസും മാവോവാദികളും ഏറ്റുമുട്ടി. 3 സ്ത്രീകളടക്കം 5 മാവോവാദികള്‍ കൊല്ലപ്പെട്ടു.

എസ് പി മനീഷ് കല്‍വാനിയ, ഡിഎസ്പി ഭൗഷേബ് ധോല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പോലിസാണ് ആക്രമണം തുടങ്ങിവച്ചത്. മാവോവാദികള്‍ തിരിച്ചടിച്ചു. മാവോവാദി വിരുദ്ധ നടപടികള്‍ വീണ്ടും തീവ്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും 3 സ്ത്രീകളുമുണ്ട്- പോലിസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it