കൊവിഡ്: കുവൈത്തില്‍ 494 പേര്‍ക്ക് കൊവിഡ്; ഒരു മരണം
BY BRJ12 Jan 2021 4:06 PM GMT
X
BRJ12 Jan 2021 4:06 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 494 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇന്ന് മാത്രം രോഗം ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 946 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആകെ രോഗബാധിതരുടെ എണ്ണം 1,55,355 ഉം ആയിട്ടുണ്ട്.
ഇന്ന് മാത്രം 202 പേര്‍ രോഗമുക്തരായി. ഇതോടെ 1,49,575 പേര്‍ രോഗമുക്തരായി.
രാജ്യത്ത് സജീവരോഗികളുടെ എണ്ണം കുറയുകയാണെങ്കിലും മാസങ്ങള്‍ക്കു ശേഷം രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിലെത്തി. നിലവില്‍ 4,814 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞ് 47 ആയി.
24 മണിക്കൂറിനിടയില്‍ 10,340 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 13,47,854 ആയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT