നാഗാലാന്റില്‍ പുതുതായി 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ27 July 2020 9:53 AM GMT

X
BRJ27 July 2020 9:53 AM GMT
കൊഹിമ: നാഗാലാന്റില്‍ പുതുതായി 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി എസ് പന്‍ഗ്ന്യൂ പോം അറിയിച്ചു. 335 പരിശോധനകളില്‍ ഇതുവരെ ലഭിച്ച ഫലങ്ങളില്‍ 45 എണ്ണം പോസിറ്റീവ് ആയിരുന്നു. ഇതില്‍ 23 എണ്ണം കൊഹിമയിലാണ്, 14 എണ്ണം ദിമാപൂരിലും രേഖപ്പെടുത്തി. 8 എണ്ണം മോണിലാണ്.
രാജ്യത്ത് ഇതുവരെ 14 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചിട്ടുള്ളത്. ഇന്ന് മാത്രം 49,931 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ന് മരിച്ചവരുടെ എണ്ണം 708.
രാജ്യത്തെ കൊവിഡ് ബാധിതരുടെ മൊത്തം എണ്ണം 14,35,453 ആണ്. അതില്‍ സജീവ രോഗികള്‍ 4,85,114. 9,17,568 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 32,771 പേര്‍ മരിച്ചു.
Next Story
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT