- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 434 പേര്‍ക്ക് കൊവിഡ് 19: 299 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 264 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 155 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 12 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 299 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 43 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍- 28പേര്‍
ഒറ്റപ്പാലം സ്വദേശികള്‍- 23 പേര്‍
കരിമ്പ സ്വദേശികള്‍-22 പേര്‍
അമ്പലപ്പാറ സ്വദേശികള്‍-18 പേര്‍
കരിമ്പുഴ സ്വദേശികള്‍- 16 പേര്‍
പിരായിരി സ്വദേശികള്‍- 15 പേര്‍
വല്ലപ്പുഴ സ്വദേശികള്‍- 12 പേര്‍
മണ്ണാര്‍ക്കാട്, തെങ്കര സ്വദേശികള്‍- 11 പേര്‍ വീതം
മേലാര്‍കോട് സ്വദേശികള്‍ -9 പേര്‍
കാവശ്ശേരി, കണ്ണമ്പ്ര, ഓങ്ങല്ലൂര്‍, കിഴക്കഞ്ചേരി സ്വദേശികള്‍ - 8 പേര്‍ വീതം
ഷോര്‍ണൂര്‍, തച്ചനാട്ടുകര, കൊടുമ്പ്, കൊപ്പം, മുതലമട സ്വദേശികള്‍-7 പേര്‍ വീതം
തരൂര്‍, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, ചിറ്റൂര്‍- തത്തമംഗലം നഗരസഭ സ്വദേശികള്‍ - 6 പേര്‍ വീതം
തിരുവേഗപ്പുറ, പുതുക്കോട്, പുതുശ്ശേരി, കുലുക്കല്ലൂര്‍, മലമ്പുഴ, മുതുതല സ്വദേശികള്‍ - 5 പേര്‍ വീതം
അഗളി, കൊടുവായൂര്‍, കുഴല്‍മന്ദം, കോട്ടോ പാടം, വടക്കഞ്ചേരി, പട്ടാമ്പി, നാഗലശ്ശേരി, പറളി സ്വദേശികള്‍- 4 പേര്‍ വീതം
കുത്തനൂര്‍, വടകരപ്പതി, വാണിയംകുളം, പരുതൂര്‍, കേരളശ്ശേരി, കൊല്ലങ്കോട്, അകത്തേത്തറ, എരിമയൂര്‍ സ്വദേശികള്‍ - 3 പേര്‍ വീതം
കണ്ണാടി, തേങ്കുറിശ്ശി, ആലത്തൂര്‍, ചാലിശ്ശേരി, നെല്ലായ, അനങ്ങനടി, ചെര്‍പ്പുളശ്ശേരി, ലക്കിടി-പേരൂര്‍, അലനല്ലൂര്‍, മരുതറോഡ്, തൃക്കടീരി, പെരുമാട്ടി, വടവന്നൂര്‍, പൂക്കോട്ടുകാവ്, മാത്തൂര്‍ സ്വദേശികള്‍ - 2 പേര്‍ വീതം
എലപ്പുള്ളി, കുമരംപുത്തൂര്‍, ചളവറ, നെന്മാറ, നല്ലേപ്പിളളി, പട്ടിത്തറ, നെല്ലിയാമ്പതി, ഷോളയൂര്‍, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, മുണ്ടൂര്‍, കോട്ടായി, കോങ്ങാട്,ആനക്കര, തച്ചമ്പാറ, പുതൂര്‍, കപ്പൂര്‍, പല്ലശന സ്വദേശികള്‍ - ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6338 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 38 പേര്‍ തൃശ്ശൂര്‍, 21 പേര്‍ കോഴിക്കോട്, 32 പേര്‍ എറണാകുളം, 86 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















