Latest News

ജാര്‍ഖണ്ഡില്‍ 4 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

ജാര്‍ഖണ്ഡില്‍ 4 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ 4 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അറിയിച്ചു. മൂന്ന് ജില്ലകളിലായാണ് രോഗം കണ്ടെത്തിയത്.

''ബൊകാറൊ, റാഞ്ചി, ഗിരിധി എന്നീ മൂന്ന് ജില്ലകളിലായി നാല് പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു''- നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മേധാവി ഡോ. ഭുവനേശ് പ്രതാപ് സിങ് പറഞ്ഞു.

പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു.

Next Story

RELATED STORIES

Share it