- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതിലൈന്‍ കുളത്തിലേക്ക് പൊട്ടിവീണ് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുകുട്ടികള്‍ ഷോക്കേറ്റു മരിച്ചു
BY SHN22 Jun 2019 8:08 AM GMT
X
SHN22 Jun 2019 8:08 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ കുളത്തിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. പെതിയന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ധര്‍മ് വീര്‍(11), ഗണേഷ് (11) സഹോദരങ്ങളായവിഷ്ണുവും(11), ശിവനും(7) എന്നിവരാണ് മരിച്ചവര്‍. കുളത്തിനു സമീപത്തുകൂടി പോയ കര്‍ഷകനാണ് കുട്ടികള്‍ ഷോക്കേറ്റു കിടക്കുന്നതു കണ്ടെത്തിയത്.ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ കുട്ടികള്‍ മരിച്ചിരുന്നു.വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായി പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















