- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 376 പേര്‍ക്ക് കൊവിഡ്, 419 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 376 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3825 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 8
കായക്കൊടി 1
നാദാപുരം 5
നരിപ്പററ 1
പുതുപ്പാടി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 26
നാദാപുരം 14 ( അന്തര്‍സംസ്ഥാന തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ 7
അഴിയൂര്‍ 1
കക്കോടി 1
കോടഞ്ചേരി 1
പുതുപ്പാടി 1
കര്‍ണ്ണാടക 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 24
കോഴിക്കോട് കോര്‍പ്പറേഷന്‍ 8
രാമനാട്ടുകര 3
ചെക്യാട് 1
ഫറോക്ക് 1
കടലുണ്ടി 1
കക്കോടി 1
മുക്കം 1
നരിക്കുനി 1
ഒഞ്ചിയം 1
പനങ്ങാട് 1
പയ്യോളി 1
പപെരുമണ്ണ 1
പുതുപ്പാടി 1
കോടഞ്ചേരി 1
കൊയിലാണ്ടി 1
സമ്പര്‍ക്കം വഴി 318
കോഴിക്കോട് കോര്‍പ്പറേഷന്‍ 172 (ആരോഗ്യപ്രവര്‍ത്തകര്‍ 5)
(ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, )
നാദാപുരം 29 (ആരോഗ്യപ്രവര്‍ത്തകന്‍ 1)
രാമനാട്ടുകര 15
പുതുപ്പാടി 12
ബാലുശ്ശേരി 8
കക്കോടി 7
കോടഞ്ചേരി 6
പെരുമണ്ണ 5
ചെക്യാട് 5
ഉണ്ണിക്കുളം 4
പെരുവയല്‍ 4
വാണിമേല്‍ 4
എടച്ചേരി 3
കുന്ദമംഗലം 3
വടകര 3 (ആരോഗ്യപ്രവര്‍ത്തകന്‍ 1)
ചേളന്നൂര്‍ 2 (ആരോഗ്യപ്രവര്‍ത്തക 1)
കായക്കൊടി 2
കുരുവട്ടൂര്‍ 2
മരുതോങ്കര 2
മുക്കം 2
പനങ്ങാട് 2
അത്തോളി 2
ഒളവണ്ണ 2
തൂണേരി 2
വളയം 2
ആയഞ്ചേരി 1
ചക്കിട്ടപ്പാറ 1
ചെങ്ങോട്ടുകാവ് 1
ചോറോട് 1
ഫറോക്ക് 1
കാവിലൂംപാറ 1
കിഴക്കോത്ത് 1 (ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ 1
മടവൂര്‍ 1
മേപ്പയ്യൂര്‍ 1
നന്മണ്ട 1
ഒഞ്ചിയം 1
പുറമേരി 1
തമിഴ്‌നാട് 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി 1
ഉളളിയേരി 1
അഴിയൂര്‍ 1
മലപ്പുറം 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















