Latest News

ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്
X

കട്ടപ്പന: ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55)

ചിന്നക്കനാല്‍ പെരിയകനാല്‍ സ്വദേശിനി (49)

ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (27)

രാജകുമാരി സ്വദേശിനി (26)

സേനാപതി വട്ടപ്പാറ സ്വദേശിനി (34)

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (22)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (27)

വണ്ണപ്പുറം സ്വദേശി (22)

സമ്പര്‍ക്കം

ചിന്നക്കനാല്‍ സ്വദേശി (26)

ഇടവെട്ടി സ്വദേശിനി (18)

കരുണാപുരം സ്വദേശിനി (34)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (16)

വണ്ടിപ്പെരിയാര്‍ സ്വദേശി (18)

വണ്ടിപ്പെരിയാര്‍ സ്വദേശി (17)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (49)

ആഭ്യന്തര യാത്ര

അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (12, 14)

കുമളി ആനവിലാസം സ്വദേശികളായ ഏഴ് വയസ്സുകാരി, 18 കാരന്‍

ചക്കുപള്ളം സ്വദേശി (65)

ചിന്നക്കനാല്‍ സ്വദേശികള്‍ (25, 60)

കരുണാപുരം സ്വദേശി (44)

കുമളി സ്വദേശിനി (55)

നെടുങ്കണ്ടം സ്വദേശിനി (45)

രാജകുമാരി സ്വദേശികളായ 11 കാരനും 48 കാരിയും.

വിദേശത്ത് നിന്നെത്തിയവര്‍

കഞ്ഞിക്കുഴി സ്വദേശികളായ 37 കാരനും 28 കാരിയും

വാത്തിക്കുടി സ്വദേശി (36).

ജില്ലയില്‍ ഇന്ന് 39 പേര്‍ കൊവിഡ് മുക്തരായി

ചെറുതോണി സ്വദേശിനി (56)

ചെറുതോണി സ്വദേശി(65)

കരിങ്കുന്നം സ്വദേശി (44)

ദേവികുളം സ്വദേശി(80)

ചിന്നക്കനാല്‍ സ്വദേശിനി(20)

ഇടവെട്ടി സ്വദേശിനി (85)

കരിങ്കുന്നം സ്വദേശി (34)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശി(31)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശിനി(24)

പെരുവന്താനം സ്വദേശിനി(64)

പെരുവന്താനം സ്വദേശി(46)

പെരുവന്താനം സ്വദേശി(17)

മുളകുവള്ളി സ്വദേശിനി(38)

മുളകുവള്ളി സ്വദേശിനി(15)

മുളകുവള്ളി സ്വദേശി(26)

ചക്കുപള്ളം സ്വദേശിനി(20)

കരുണാപുരം സ്വദേശിനി(31)

കരുണാപുരം സ്വദേശി(47)

കരുണാപുരം സ്വദേശി(18)

കരുണാപുരം സ്വദേശി(40)

കുമളി സ്വദേശിനി(22)

കുമളി സ്വദേശിനി(62)

കുമളി സ്വദേശി (40)

കുമളി സ്വദേശി (67)

നെടുങ്കണ്ടം സ്വദേശി(46)

നെടുങ്കണ്ടം സ്വദേശി(21)

നെടുങ്കണ്ടം സ്വദേശി(23)

നെടുങ്കണ്ടം സ്വദേശിനി(36)

നെടുങ്കണ്ടം സ്വദേശിനി(72)

പാമ്പാടുംപാറ സ്വദേശി(22)

പീരുമേട് സ്വദേശി(38)

ഉടുമ്പന്‍ചോല സ്വദേശിനി (35)

ഉടുമ്പന്‍ സ്വദേശി (15)

ഉടുമ്പന്‍ചോല സ്വദേശിയായ ഒരുവയസുകാരന്‍

വണ്ടിപ്പെരിയാര്‍ സ്വദേശി(21)

പീരുമേട് സ്വദേശിനി (26)

കുമളി സ്വദേശി (59)

കുമളി സ്വദേശി(48)

വണ്ണപ്പുറം സ്വദേശിനി(16)

Next Story

RELATED STORIES

Share it