Latest News

പുല്‍വാമയില്‍ പോലിസ് സ്‌റ്റേഷന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

പുല്‍വാമയില്‍ പോലിസ് സ്‌റ്റേഷന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
X
പുല്‍വാമ: പുല്‍വാമയില്‍ പോലിസ് സ്‌റ്റേഷന്‍ നേരെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പോലിസ് സ്‌റ്റേഷന് മുന്നിലെ തിരക്കേറിയ റോഡില്‍ നീണ ഗ്രനേഡ് പൊട്ടി മൂന്നു സാധാരണക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമയില്‍ കഴിഞ്ഞ ദിവസം സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് സ്‌റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം.

Next Story

RELATED STORIES

Share it