Latest News

ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൊവിഡ്

ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൊവിഡ്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കില്‍ ആദ്യമായാണ് ജില്ലയില്‍ ഇത്രയും കേസ് റിപോര്‍ട്ട് ചെയ്യുന്നത്. 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 16 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 34 കേസുകളാണ് ഉള്ളത്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 14

ആലക്കോട് 2

ചക്കുപള്ളം 5

ദേവികുളം 3

ഇടവെട്ടി 28

ഏലപ്പാറ 1

ഇരട്ടയാര്‍ 3

കഞ്ഞികുഴി 5

കാഞ്ചിയാര്‍ 10

കരിമണ്ണൂര്‍ 7

കരിങ്കുന്നം 8

കരുണപുരം 19

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയര്‍ 1

കൊന്നത്തടി 2

കുടയത്തൂര്‍ 1

കുമാരമംഗലം 9

കുമളി 6

മണക്കാട് 8

മൂന്നാര്‍ 11

മുട്ടം 1

നെടുങ്കണ്ടം 18

പള്ളിവാസല്‍ 4

പാമ്പാടുംപാറ 5

പീരുമേട് 4

പെരുവന്താനം 1

പുറപ്പുഴ 2

രാജകുമാരി 4

സേനാപതി 1

തൊടുപുഴ 57

ഉടുമ്പന്‍ചോല 5

ഉടുമ്പന്നൂര്‍ 2

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 5

വാത്തികുടി 1

വെള്ളത്തൂവല്‍ 5

വെള്ളിയാമറ്റം 9.

ഉറവിടം വ്യക്തമല്ലാതെ കേസുകള്‍: 34

അടിമാലി സ്വദേശി (23)

ദേവികുളം സ്വദേശി (27)

കൊന്നത്തടി സ്വദേശി (60)

മൂന്നാര്‍ സ്വദേശി (48)

വെള്ളത്തൂവല്‍ സ്വദേശികളായ മൂന്നു പേര്‍.

ആലക്കോട് സ്വദേശി (24)

കക്കുഴി സ്വദേശി (50)

കരിമണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍.

വെള്ളിയാമറ്റം പൂമാല സ്വദേശി (45)

കരുണാപുരം സ്വദേശിനികളായ രണ്ട് പേര്‍.

നെടുങ്കണ്ടം സ്വദേശി (26)

മണക്കാട് വഴിത്തല സ്വദേശി (76)

തൊടുപുഴ സ്വദേശികളായ അഞ്ചു പേര്‍.

സേനാപതി സ്വദേശിനി (44)

ചക്കുപള്ളം സ്വദേശികളായ രണ്ട് പേര്‍.

കാഞ്ചിയര്‍ സ്വദേശികളായ രണ്ട് പേര്‍.

കട്ടപ്പന സ്വദേശി (26)

കക്കയാര്‍ സ്വദേശിനി (69)

കുമളി സ്വദേശികളായ 4 പേര്‍.

പീരുമേട് സ്വദേശി (79)

പെരുവന്താനം സ്വദേശി (50)

Next Story

RELATED STORIES

Share it