ഹരിയാനയില്‍ 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
BY BRJ26 May 2020 1:48 AM GMT
X
BRJ26 May 2020 1:48 AM GMT
ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ ഇന്നലെ രാത്രി വരെ 21 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഹരിയാനയില്‍ കൊവിഡ് ബാധയുണ്ടായവരുടെ എണ്ണം 1,213 ആയി.
സംസ്ഥാനത്ത് ഇതുവരെ 16 പേര് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 802 പേര് രോഗമുക്തരായി.
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 66.12 ശതമാനാണ്. മരണനിരക്ക് 1.32 ശതമാനവും.
ഹരിയാനയില്‍ ഇതുവരെ 99,987 സാംപിളുകള്‍ ശേഖരിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു. പരിശോധനാ നിരക്ക് 10 ലക്ഷത്തിന് 3,944.
ചണ്ഡീഗഡിലും ഗുരുഗ്രാമിലുമാണ് ഹരിയാനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT