Latest News

ഇടുക്കി ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)

സമ്പര്‍ക്കം

ഏലപ്പാറ സ്വദേശി (59)

കരിങ്കുന്നം സ്വദേശി (28)

കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)

കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)

കട്ടപ്പന സ്വദേശി (40)

കട്ടപ്പന വലിയകണ്ടം സ്വദേശി (10)

പീരുമേട് കരടിക്കുഴി സ്വദേശിനി (24)

ഉപ്പുതറ കാപ്പിപതാല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ ( പുരുഷന്‍മാര്‍ - 22, 21)

കരിമണ്ണൂര്‍ സ്വദേശിനി (14)

ആഭ്യന്തര യാത്ര

ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങള്‍

(പുരുഷന്‍ -30, സ്ത്രീ-47)

കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)

മൂന്നാര്‍ സ്വദേശിനി (29)

ഉടുമ്പന്‍ചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങള്‍ ( 35,45)

വട്ടവട സ്വദേശികളായ കുടുംബാംഗങ്ങള്‍ ( 38,45)

Next Story

RELATED STORIES

Share it