രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ 1,669 കൊവിഡ് രോഗികള്‍
BY BRJ13 Sep 2020 12:34 AM GMT
X
BRJ13 Sep 2020 12:34 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ 1,669 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,00,705 ആയി.
സംസ്ഥാനത്ത് ഇതുവരെ 1,221 പേര് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 82,902 പേര് രോഗമുക്തരായി. 16,582 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.
ഇതിനിടയില്‍ ഇന്ത്യയില്‍ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 46,59,984 ആയിട്ടുണ്ട്. അതില്‍ 9,58,316 പേര് സജീവ രോഗികളാണ്. 36,24,196 പേര് രോഗമുക്തരായി. 77,472 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT