Latest News

വണ്ടൂരില്‍ 150 കിലോ കഞ്ചാവ് പിടികൂടി

വണ്ടൂരില്‍ 150 കിലോ കഞ്ചാവ് പിടികൂടി
X

വണ്ടൂര്‍: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരെ അറസ്റ്റു ചെയ്തു. എക്‌സൈസും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it